കോഴിപ്പോര്-മൂന്നുപേര്‍ക്കെതിരെ കേസ്

ബദിയടുക്ക: കോഴിപ്പോരിലേര്‍പ്പെട്ട മൂന്നുപേര്‍ പോലീസ് പിടിയില്‍. കുബ്ബന്നൂര്‍ ഹെരോര്‍ മീപ്പുഗിരിയിലെ ബട്ടയോട്ട് വീട്ടില്‍ ജോയല്‍ മച്ചാഡോ(40), കാട്ടുകുക്കെ ചീമുള്‍ വീട്ടില്‍ റിതേഷ് കിരണ്‍(34), ഷേണിയിലെ ഷേണി ഹൗസില്‍ കെ.എസ്.ശിവപ്രസാദ്(30)എന്നിവരെയാണ് ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ കെ.സുധീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എണ്‍മകജെ കങ്കില അംഗനവാടിക്ക് സമീപം … Read More