സി.പി.ഐ.നേതാവ് കെ.പി.കേളു നായര്‍(86) നിര്യാതനായി
പരിയാരം: പരിയാരത്തെ പ്രമുഖ സി.പി.ഐ നേതാവ് കെ.പി കേളു നായര്‍ (86)നിര്യാതനായി. ഇന്നലെ രാത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക നേതാവുമായിരുന്ന എ.കെ.പൊതുവാള്‍ സിക്രട്ടറിയായ സി.പി.ഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയില്‍ അംഗമായിരുന്ന കേളുനായര്‍ അഖിലേന്ത്യാ കിസാന്‍സഭ … Read More
