യുപിയില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം-കെ.പി.മൊയ്തു ഉള്‍പ്പെട്ട സംഘം ലഖ്‌നൗവില്‍

ലക്‌നൗ:വിദേശത്തോടൊപ്പം ഇന്ത്യയിലും വിവിധ പദ്ധതികള്‍ ആരംഭിക്കാനുള്ള തുടക്കമെന്ന നിലയില്‍ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ പരിയാരം കോരന്‍പീടികയിലെ കെ.പി.മൊയ്തു, ചിക്കിംങ്ങ് ഇന്റര്‍ നാഷണലിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ എന്നിവരുള്‍പ്പടെയുള്ള പ്രമുഖര്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗ, വാരണാസി, ബാംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം … Read More

ദുബായിലും യു.കെ യിലുമായി മലയാളികളുടെ സംയുക്തസംരംഭം വരുന്നു-കെ.പി.മൊയ്തു പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍

ദുബായ്: യു.എ.ഇയിലെ പ്രമുഖ മലയാളി വ്യവസായികളുടെ സംയുക്തസംരംഭമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റല്‍, ഹോട്ടല്‍-ടൂറിസം തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ വരുന്നു. ദുബായിലും യു.കെ യിലുമായാണ് പ്രാഥമികഘട്ടത്തില്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാത്തില്‍ കഴിഞ്ഞ ദിവസം … Read More

രോഗികൾ വട്ടം കറങ്ങുന്നു. മെഡിക്കൽ കോളേജിലെ ഒ.പി.കൗണ്ടറുകളുടെ എണ്ണം കൂട്ടണം-ആവശ്യമായ ഇരിപ്പിടങ്ങള്‍ വേണം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി.കൗണ്ടറുകളുടെ എണ്ണംകൂട്ടുകയും രജിസ്‌ട്രേഷന്‍ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായി. ശരാശരി പ്രതിദിനം 1200 രോഗികളെത്തുന്ന മെഡിക്കല്‍ കോളേജില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാല്‍ മാത്രമേ രോഗികള്‍ക്കോ കൂടെവരുന്നവര്‍ക്കോ ഒ.പി.ടിക്കറ്റെടുക്കാന്‍ സാധിക്കുന്നുള്ളൂ. ഒ.പി.രജിസ്‌ട്രേഷന് രണ്ടാം നിലയില്‍ വെറും … Read More