നിങ്ങള്‍ക്കും ചോദിക്കാം–വ്യത്യസ്ത പ്രചാരണ തന്ത്രവുമായി കെ.പി.മുഹമ്മദ് റിയാസുദ്ദീന്‍.

തളിപ്പറമ്പ്: വോട്ടര്‍മാരുമായി സംവദിക്കാന്‍ വ്യത്യസ്ത രീതി തെരഞ്ഞെടുത്ത് തളിപ്പറമ്പ് നഗരസഭയിലെ ബദരിയ നഗര്‍ വാര്‍ഡ് സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി.മുഹമ്മദ് റിയാസുദ്ദീന്‍. നിങ്ങള്‍ക്കും ചോദിക്കാം എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിയോട് വോട്ടര്‍മാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നത്. വാട്‌സ്ആപ്പ് നമ്പറില്‍ നാളെ ഡിസംബര്‍ ഏഴ് … Read More

റിയാസൂദ്ദീന് കെട്ടിവെക്കാന്‍ തുക തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി വക.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ബദരിയ്യ നഗറില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കെ.പി.എം.റിയാസുദ്ദീന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് തളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണസമിതി. സമിതി ചെയര്‍മാന്‍ സി.അബ്ദുള്‍കരീമാണ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന വേദിയില്‍ വെച്ച് വഖഫ് സ്വത്ത്‌സംരക്ഷണസമിതി സെക്രട്ടെറി … Read More