കരിമ്പം വേളിപ്പാറയിലെ കെ.പി.നാരായണി(80)നിര്യാതയായി.
കരിമ്പം:വേളിപ്പാറ അങ്കണവാടിക്ക് സമീപം കിഴക്കെകര പുതിയ വീട്ടില്‍ കെ.പി. നാരായണി (80) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: കെ.പി. സുരേന്ദ്രന്‍ (ബ്രാഞ്ച്പോസ്റ്റ് മാസ്റ്റര്‍, കറുമാത്തൂര്‍ പോസ്റ്റോഫീസ് ) വിജയന്‍ (സൗദി അറേബ്യ), ബാബു(ഡ്രൈവര്‍, കാഞ്ഞങ്ങാട്), രാജീവന്‍ (പ്ലംബര്‍, കരിമ്പം), അനിത, … Read More
