കെ.പി.രാജ്‌മോഹനന്‍ നമ്പ്യാര്‍(66)നിര്യാതനായി.
പിലാത്തറ: എടാട്ട് മല്ലര്‍ ഒയില്‍ മില്ലിന് സമീപം ശ്രീരാഗത്തില്‍ കാഞ്ഞിരക്കോല്‍ പുതിയ വീട്ടില്‍ രാജ്‌മോഹനന്‍ നമ്പ്യാര്‍ (66) നിര്യാതനായി. പരേതരായ സംസാരി വീട്ടില്‍ കണ്ണന്‍ നമ്പ്യാരുടെയും കെ.പി.യശോദമ്മയുടെയും മകനാണ്. ഭാര്യ: പി.ഐ. ഗീത. മക്കള്‍ :ശ്രീജിത്ത് (അബുദാബി), ഡോ.അശ്വിന്‍ (കോഴിക്കോട് ഗവ. … Read More
