കെ.പി.വിനയന്‍ ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതല ഏറ്റെടുത്തു.
തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രം ഉള്‍പ്പെടുന്ന ടി.ടി.കെ ദേവസ്വം ഗ്രൂപ്പ് ക്ഷേത്രങ്ങളുടെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസറായി കെ.പി.വിനയന്‍ ചുമതല ഏറ്റെടുത്തു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു അദ്ദേഹം. പരിയാരം അതിയടം സ്വദേശിയാണ്. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, ട്രസ്റ്റി അംഗം എം.എന്‍.നമ്പൂതിരി, … Read More
