മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക- KSESA- 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം
കണ്ണൂര്‍: മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുത്തണമെന്ന് കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ്അസോസിയേഷന്‍ 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആധുനിക കാലത്ത് നാടിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജന്‍ ലഹരി-മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ്വകുപ്പിന്റെ … Read More
