ചിത്തിരത്തോണിയില്‍ അക്കരപോയിട്ട് 44 വര്‍ഷം.
കെ.എസ്.ഗോപാലകൃഷ്ണന് എന്ന സംവിധായകനെ ഒരു തലമുറയിലെ ആളുകള്‍ അത്ര എളുപ്പത്തില്‍ മറക്കുമെന്ന് തോന്നുന്നില്ല. അവസാനത്തെ രാത്രി, കാളരാത്രി, അട്ടഹാസം, മലയത്തിപ്പെണ്ണ്, കരിനാഗം, ധീരന് തുടങ്ങി മുപ്പതോളം സെക്സ് സിനിമകളുടെ സംവിധായകനാണ്. കെ.എസ്.ഗോപാലകൃഷ്ണന്റെ പടമല്ലേ എന്തെങ്കിലുമൊക്കെ കാണും എന്ന … Read More