കല്ലിങ്കീലില്‍ മഞ്ഞുരുകി-സുധാകരനുമായി കൂടിക്കാഴ്ച്ച-സസ്‌പെന്‍ഷന്‍ പിന്‍വലിക്കും-
Report–കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കല്ലിങ്കീലില്‍ മഞ്ഞുരുക്കം തുടങ്ങി, കെ.സുധാകരനും കല്ലിങ്കീലും തമ്മില്‍ കണ്ടു, സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ ഇന്നലെ തളിപ്പറമ്പില്‍ സ്വകാര്യ ആവശ്യത്തിനെത്തിയ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി. … Read More
