ദേശാഭിമാനിക്ക് മുഖ്യം മുഖ്യാതിഥി തന്നെ-ഉദ്ഘാടകന്‍ ഗറ്റൗട്ട്-
തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നിര്‍വ്വഹിച്ചത് തളിപ്പറമ്പ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരിന്റെ എം.പി.കെ.സുധാകരനാണ്. ഈ വാര്‍ത്ത എല്ലാ പത്രങ്ങളും പ്രാദേശിക ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും കെ.സുധാകരന്റെ ഫോട്ടോ വെച്ച് പ്രാധാന്യത്തോടെ … Read More
