കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം ആചരിച്ചു.
തളിപ്പറമ്പ്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ മൊകേരി സ്‌കൂളില്‍ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാനദിനം ആചരിച്ചു. യുവമോര്‍ച്ച തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ വൈകുന്നേരം 5 മണിക്ക് റാലിയും പൊതുസമ്മേളനവും നടന്നു. തൃച്ചംബരം മാരാര്‍ജി സ്വയറില്‍ … Read More