പാലകുളങ്ങരയിലെ കുടുവന്‍ ശ്രീജയന്‍(73) നിര്യാതനായി-
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍ ഒന്നിലേ നിലാജ്ഞില്‍ വീട്ടില്‍ കുടുവന്‍ ശ്രീജയന്‍ (73) നിര്യാതനായി. റിട്ട എയര്‍ ഫോഴ്‌സ്-എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: നിനില്‍ ശ്രീജയന്‍, (എച്ച്.ഡി.എഫ്.സി ബേങ്ക്, … Read More