കുലുക്കിക്കുത്തുകാര്‍ പിടിയില്‍
പരിയാരം: കുലുക്കിക്കുത്ത് കളിക്കാരായ രണ്ടുപേര്‍ പോലീസ് പിടിയില്‍. ചെറുതാഴം സെന്റര്‍ കൊവ്വലിലെ പുതിയ വീട്ടില്‍ എ.വി.അജയന്‍(49), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(42) എന്നിവരെയാണ് പരിയാരം എസ്.ഐ എന്‍.പി.രാഘവന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നരീക്കാംവള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം … Read More
