ശ്രീ കുബേര ഗണപതി ക്ഷേത്ര പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയും നാളെ
തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ, അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര ഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം 2025 സെപ്റ്റംബര്‍ 20-ാം തീയതി ശനിയാഴ്ച രാവിലെ 6 മണി മുതല്‍ നടക്കും. കര്‍മ്മങ്ങള്‍ക്ക് പ്രശസ്ത വേദപണ്ഡിതന്‍ … Read More
