പട്ടുവം കാവുങ്കലിലെ പൂക്കുളങ്ങര കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (72) നിര്യാതനായി.
തളിപ്പറമ്പ്: പട്ടുവം കാവുങ്കലിലെ പൂക്കുളങ്ങര കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (72) നിര്യാതനായി. പട്ടുവം ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കുളില്‍ നിന്നും വിരമിച്ച പ്രഥമ അദ്ധ്യാപകനാണ്. സി.പി.എം. കാവുങ്കല്‍ ഞ്ച്രാഞ്ച് മെമ്പര്‍, കര്‍ഷക സംഘം പട്ടുവം വില്ലേജ് കമ്മറ്റി മെമ്പര്‍, കാവുങ്കല്‍ യൂനിറ്റ് പ്രസിഡന്റ്, … Read More