കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലാമേള ഏപ്രില്‍ 29 ന് തുടങ്ങും
പിലാത്തറ: കുഞ്ഞിമംഗലം പഞ്ചായത്ത് ഒരുമയുടെ പലമ- കുടുംബശ്രീ കലാമേള അരങ്ങ് 2023 29, 30 തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫീസില്‍ നിന്ന് വിളംബര ഘോഷയാത്രയും 10 മുതല്‍ ഗവ സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളും നടക്കും. ഞായറാഴ്ച … Read More
