മേലേതില്‍ കുഞ്ഞുമുഹമ്മദ്(83)നിര്യാതനായി.
പിലാത്തറ: പിലാത്തറയിലെ പഴയകാല വ്യാപാരിയും ബദര്‍ ജുമാ മസ്ജിദ് മുന്‍ ഭാരവാഹിയുമായ മേലേതില്‍ കുഞ്ഞുമുഹമ്മദ്(83) നിര്യാതനായി. ഭാര്യ:പരേതനായ ടി.എം.ആമിന. മക്കള്‍: മുസ്തഫ, റാഫി, മുഹമ്മദലി, ഉമ്മര്‍, സീനത്ത്, സാഹിദ, നൗഷാദ്, അബൂബക്കര്‍ സിദ്ദീഖ്, അസീസ്. മരുമക്കള്‍: ഷാഹീദ, വഹീദ, നസീമ, ഫൗസിയ, … Read More
