മേലേതില്‍ കുഞ്ഞുമുഹമ്മദ്(83)നിര്യാതനായി.
പിലാത്തറ: പിലാത്തറയിലെ പഴയകാല വ്യാപാരിയും ബദര്‍ ജുമാ മസ്ജിദ് മുന്‍ ഭാരവാഹിയുമായ മേലേതില്‍ കുഞ്ഞുമുഹമ്മദ്(83) നിര്യാതനായി.
ഭാര്യ:പരേതനായ ടി.എം.ആമിന.
മക്കള്‍: മുസ്തഫ, റാഫി, മുഹമ്മദലി, ഉമ്മര്‍, സീനത്ത്, സാഹിദ, നൗഷാദ്, അബൂബക്കര്‍ സിദ്ദീഖ്, അസീസ്.
മരുമക്കള്‍: ഷാഹീദ, വഹീദ, നസീമ, ഫൗസിയ, റഷീദ, അഷറഫ്, നസ്രിയ, ഹസനത്ത്, പരേതനായ ഇസ്മായില്‍ ആലക്കാട്.
കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം 2 ന് പിലാത്തറ ബദര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.