കുന്നോത്ത് ബസ്സപകടം. ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി.
ഇരിട്ടി: ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണംവിട്ട് ബസ് പാഞ്ഞുകയറി. ബംഗളൂരുവില്‍ നിന്നും കണ്ണൂരേക്ക് വരികയായിരുന്ന അശോകാ ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ച അഞ്ചര മണിയോടെയാണ് അപകടം. അപകടത്തില്‍ … Read More
