വഴിചോദിച്ചെത്തി 10 വയസുകാരിക്ക് നേരെ അതിക്രമം-പ്രതി റിമാന്‍ഡില്‍
തളിപ്പറമ്പ്: വഴി ചോദിച്ച് ചെന്ന് 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കുപ്പം തുന്തക്കാച്ചി പുതിയപുരയില്‍ വീട്ടില്‍ ബാദുഷ(29)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. 31 ന് വൈകുന്നേരം മൂന്നരക്കായിരുന്നു … Read More
