ചെമ്പേരി ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ 24 കിലോമീറ്റര്‍ ദൂരം കുരിശിന്റെ വഴി നടത്തി.

ചെമ്പേരി: 50 നോമ്പിലെ നാല്‍പ്പതാം വെള്ളി ആചാരണത്തിന്റെ ഭാഗമായി ചെമ്പേരി പള്ളിയില്‍ നിന്ന് അഞ്ചു കുരിശുപള്ളികള്‍ ചുറ്റി 24 കിലോമീറ്റര്‍ നൂറുകണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് കുരിശിന്റെ വഴി നടത്തി. രാവിലെ 8 മണിക്ക് ചെമ്പേരി പള്ളിയില്‍ നിന്ന് ചെമ്പേരി ഫൊറോന വികാരി … Read More