നടി ഖുഷ്ബു തടി കുറച്ചു-പിന്നാലെ ശസ്ത്രക്രിയയും ആശുപത്രിവാസവും
ചെന്നൈ: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് എന്നും ആവേശമാണ് നടിഖുശ്ബു. അടുത്തിടെയാണ് താരം വമ്പന്‍ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചത്. 20 കിലോയോളും ഭാരമാണ് നടി കുറച്ചത്. എന്നാല്‍ അതിന് പിന്നാലെ ആശുപത്രി കിടക്കയിലായിരിക്കുകയാണ് താരം. ബോണ്‍ സര്‍ജറിക്കായാണ് താാരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖുശ്ബു തന്നെയാണ് … Read More
