ഡോ.കെ.വി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ നിര്യാതനായി
തളിപ്പറമ്പ്: പ്ലാത്തോട്ടത്തിലെ നിഷാസില്‍ റിട്ട എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഹോമിയോ ഡോക്ടറുമായ ഡോ.കെ.വി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (81)നിര്യാതനായി. ഭാര്യ സി.ടി പത്മിനി. മക്കള്‍ ഡോ.രാജേഷ് കാരോത്ത്( രാജേഷ് ഹോമിയോസ്) നിഷ (മംഗലാപുരം). മരുമക്കള്‍:റീന, സജിത്ത് നമ്പ്യാര്‍ ( മംഗലാപുരം). സഹോദരങ്ങള്‍: രുഗ്മിണി അമ്മ (തൃച്ചംബരം), … Read More
