കെ.വി.രത്‌നദാസിന്റെ ശവസംസ്‌ക്കാരം ഞായറാഴ്ച്ച-എ.എ.ഡബ്ല്യു.കെ. നാളെ ഹര്‍ത്താലാചരിക്കും.
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്ക് ഉടമ പുഷ്പഗിരി ഗാന്ധിനഗറിലെ കെ.വി.രത്‌നദാസ് (59) നിര്യാതനായി. പുളിമ്പറമ്പ് സ്വദേശിയായ ഇദ്ദേഹം മന്നയിലെ പഴശ്ശിരാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷന്‍ ഓഫ് വര്‍ക്ക്‌ഷോപ്പ് കേരള ജില്ലാ സെക്രട്ടറി, ആഷസ് കലാസാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ്, കുപ്പം … Read More
