തളിപ്പറമ്പില്‍ ഇതാ ഒരു വെള്ളാന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ്
തളിപ്പറമ്പ്: ആറുവരി ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും സ്ഥലമെടുപ്പിനായി 2012 ല്‍ ആരംഭിച്ച ഓഫീസിനെ വെള്ളാനയായി മാറ്റി പ്രവര്‍ത്തനം തുടരുന്നതായി ആക്ഷേപം. നിലവില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്‍.എ(എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലും തഹസില്‍ദാര്‍ … Read More
