പ്രസവവാര്‍ഡ് തുറന്നില്ല- എം.എല്‍.എ ജനങ്ങളെ പറഞ്ഞു പറ്റിച്ചു, അനിശ്ചിതകാല ഉപവാസം നടത്തും കോണ്‍ഗ്രസ് നേതാക്കള്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡ് തുറന്നില്ല, എം.എല്‍.എ ജനങ്ങളെ പറഞ്ഞു പറ്റിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍. പ്രസവവാര്‍ഡ് തുറക്കുമെന്ന് ഫിബ്രവരി ഏഴിന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ പത്രക്കുറിപ്പിലൂടെ അറയിച്ചിരുന്നു. ഇതിനായി ഒരു ഡോക്ടറെ അടിയന്തിര പ്രാധാന്യത്തോടെ തളിപ്പറമ്പിലേക്ക് നിയമിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ … Read More