വനിതാ പോലീസിനെ ആക്രമിച്ച ലേഡി ഗുണ്ട അറസ്റ്റില്‍
കണ്ണൂര്‍: വീട്ടിലേക്ക് അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും സഹോദരിയുടെ മകളെ അടിക്കുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്പാട് സ്വദേശി റസീന അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വീട്ടിലെത്തുമ്പോള്‍ റസീന സഹോദരിയുടെ … Read More
