കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം- ഇങ്ങനെപോയാല്‍ ലാന്റ് ബോര്‍ഡ് അംഗത്വം രാജിവെക്കുമെന്ന് സി.പി.എം നേതാവ് കെ.കൃഷ്ണന്‍.
തളിപ്പറമ്പ്: കുറുമാത്തൂര്‍ മിച്ചഭൂമിപ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം താലൂക്ക് ലാന്റ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്നും സി.പി.എം നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ കെ.കൃഷ്ണന്‍. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം ആര്‍.ഡി.ഒ ഉല്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്. … Read More