നൃത്ത സംഗീത പഠനത്തില്‍ സമ്പൂര്‍ണ പരിഷ്‌കരണവുമായി കണ്ണൂര്‍ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടസ്.
പിലാത്തറ: നൃത്ത സംഗീത പഠനത്തില്‍ സമ്പൂര്‍ണ പരിഷ്‌കരണവുമായി കണ്ണൂര്‍ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടസ്. തെയ്യങ്ങളുടെയും തിറകളുടെയും നാടായ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് സ്ഥിതിചെയ്യുന്നത്. നാഷണല്‍ ഹൈവേയില്‍ തളിപ്പറമ്പിനും പയ്യന്നൂരിനുമിടയില്‍ പിലാത്തറയിലാണ് വാസ്തു … Read More
