ലാസ്യ തമ്പാനെ പിലാത്തറ പ്രസ്‌ക്ലബ്ബ് ആദരിച്ചു-ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ പൊന്നാടയണിയിച്ചു.
പിലാത്തറ: ലാസ്യ തമ്പാന്‍ ചെയ്ത സേവനം വലിയൊരു സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതു സമൂഹം അകന്നു നില്‍ക്കുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ മോഷ്ടാവിനെ പിടിക്കാനിറങ്ങിയ തമ്പാനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും, ഇത് പൊതുസമൂഹം മാതൃകയായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. … Read More
