പുതുവര്‍ഷത്തില്‍ പ്രിന്‍സിപ്പാളാണ് താരം-സി.എസ്.എസ്.ഡി-പവര്‍ ലോണ്‍ഡ്രി ചുമതല നേഴ്‌സിങ്ങ് സൂപ്രണ്ടിന്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിന്‌സിപ്പാള്‍ വീണ്ടും ഇടപെടല്‍ ശക്തമാക്കി. അണുവിമുക്ത വിഭാഗത്തിന്റെയും പവര്‍ ലോണ്‍ട്രിയുടെയും ചുമതല നേഴ്‌സിങ്ങ് സൂപ്രണ്ടിന്റെ പൂര്‍ണ്ണ ചുമതലയിലേക്ക് മാറ്റികൊണ്ട് പ്രിന്‍സിപ്പള്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നേഴ്‌സിങ്ങ് സൂപ്പര്‍വൈസര്‍ മേരിക്കുട്ടിക്ക് ഇവയുടെ ചുമതല കൈമാറി. ഇന്ന് മുതലാണ് ഇത്തരവിന് … Read More
