കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ നേതൃത്വ ക്യാമ്പ്- ജൂണ്‍ 3 ന് ഇരിട്ടിയില്‍.
ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 3 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ സി.എം. മാണി നഗറില്‍ (ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച്) ജില്ലാ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് … Read More
