പോലീസ് ലീഗല്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിയമാവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും, കേസന്വേഷണം കൃത്യവും ശക്തവുമായി നടത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും വേണ്ടി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലീഗല്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം തളിപ്പറമ്പ് ഡിവൈ.എസ്.പി പി. … Read More
