കുറ്റിക്കോലിലെ ലീഗ് ഓഫിസ് അക്രമണം പെശാചികം-അഡ്വ: ടി.ആര്‍ മോഹന്‍ദാസ്
തളിപ്പറമ്പ്: കുറ്റിക്കോലിലെ ലീഗ് ഓഫിസ് ആക്രമണം പൈശാചികവും നിയമത്തിനോട് ഉള്ള വെല്ലുവിളിയുമാണെന്ന് യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി കണ്‍വിനറും തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ: ടി.ആര്‍.മോഹന്‍ദാസ്. തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം നിരന്തരം തകര്‍ത്ത പ്രതികളെ പിടിക്കാതിരിക്കുന്നതാണ് ഇത്തരം ആക്രമ സംഭവങ്ങള്‍ … Read More
