പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി.

തളിപ്പറമ്പ്: വീട്ടില്‍ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. കുറുമാത്തൂര്‍ മുയ്യത്തെ സി.വി.അനിലിന്റെ വീട്ടില്‍ ഇന്നലെ സന്ധ്യക്ക് 7.50 നായിരുന്നു സംഭവം. പുതിയ പാചകവാതക സിലിണ്ടറില്‍ റഗുലേറ്റര്‍ ഘടിപ്പിക്കുമ്പോള്‍ വാഷന്‍ തെറിച്ചാണ് വാതകം ചോര്‍ന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ … Read More

പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേന വര്‍ദുരന്തം ഒഴിവാക്കി.

തളിപ്പറമ്പ്: പാചകഗ്യാസ് ചോര്‍ന്നു, അഗ്നിശമനസേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. കാക്കാഞ്ചാലിലെ ആയിഷാസില്‍ സിദ്ദിക്കിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ പാചകഗ്യാസ് ചോര്‍ന്നത്. ചെറിയതോതില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ … Read More