ചിറവക്ക് തമ്പുരാന്‍ നഗറിലെ എ.ലീലാവതി ടീച്ചര്‍ (87)നിര്യാതയായി.
തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍ നഗറിലെ അയ്യപ്പമ്പേത്ത് ലീലാവതി ടീച്ചര്‍ (87)നിര്യാതയായി. ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂള്‍ റിട്ട. അധ്യാപികയാണ്. സംസ്‌കാരം ഇന്ന് (ജൂലായ്-24-തിങ്കള്‍) വൈകുന്നേരം 6 മണിക്ക് ആടിക്കുംപാറ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ ടി.എന്‍. കുഞ്ഞിരാമ പൊതുവാള്‍. മക്കള്‍: ജയലക്ഷ്മി (മുംബൈ), സത്യനാരായണന്‍ … Read More
