ലേലം വിളികഴിഞ്ഞിട്ട് 26 വര്‍ഷം-എം.ജി.സോമന്റെ അവസാന ചിത്രം
സുരേഷ്‌ഗോപിയുടെയും ജോഷിയുടെയും സിനിമാ ജീവിതത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു സിനിമയാണ് ലേലം. 1997 ഒക്ടോബര്‍-18 ന് 26 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. വന്‍ സാമ്പത്തിക വിജയം നേടിയ ഈ സിനിമ മലയാളത്തിലെ ആക്ഷന്‍ സിനിമകളില്‍ തികച്ചും വേറിട്ടുനില്‍ക്കുന്നു. എം.ജി.സോമന്‍ … Read More
