കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്-കനിയുമോ കള്ളന്‍-
പരിയാരം: കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്. അരിപ്പാമ്പ്രയിലെ വിവാദ മോഷ്ടാവിനെ പിടികൂടാനാവാതെ പരിയാരം പോലീസ് വലയുന്നു. നവംബര്‍ ഒന്നിന് മോഷണ മുതലുകളും പണവും പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ ഉപേക്ഷിച്ചിട്ട് ആഴ്ച്ച രണ്ടുകഴിഞ്ഞിട്ടും കള്ളന്‍ ഇപ്പോഴും കാണാമറയത്തുതന്നെ. സംസ്ഥാനപോലീസിന് മൊത്തത്തില്‍ … Read More
