ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി മദ്യം പിടികൂടി-ഒരാള്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പട്ടുവം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കെ.എല്‍ 59-ഇ 3002 നമ്പര്‍ ബൈക്ക് സഹിതം 12 കുപ്പി (6 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത … Read More
