ഫോണ്‍ വിളിച്ചാല്‍ നാടന്‍ചാരായം റെഡി-ഒടുവില്‍ വിനോദ് എക്‌സൈസ് വലയിലായി-
പഴയങ്ങാടി: മാടായിപ്പാറയില്‍ നാടന്‍ ചാരായം യുവാവ് അറസ്റ്റില്‍. മാടായി കിയ്യച്ചാലിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ പടിഞ്ഞാറെ വീട്ടില്‍ പി.വി.വിനോദ് (44)നെയാണ് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് അംഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ … Read More
