ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍
നടുവില്‍:കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ എത്തിയ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. നടുവില്‍ മണ്ടളത്തെ വയലാമണ്ണില്‍ ജോസിനെയാണ് (63) കുടിയാന്‍മല പോലിസ് ഇന്‍സ്‌പെക്ടര്‍ മേല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം … Read More
