നടുവിലില്‍ തേങ്ങ മോഷണം പോലീസ് കേസെടുത്തു.
നടുവില്‍: പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ചതായി പരാതിയില്‍ പോലീസ് കേസെടുത്തു. നടുവില്‍ വെസ്റ്റിലെ എടക്കളവന്‍ വീട്ടില്‍ ഇ.വി.ശാരദയുടെ(75)പരാതിയിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഫിബ്രവരി 15 ന് ശാരദയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള നടുവില്‍ താവുകുന്നിലെ പറമ്പില്‍ നിന്നും 6000 രൂപ വിലമതിക്കുന്ന 200 … Read More
