മുഴപ്പിലങ്ങാട്ടെ പി.ലോഹിതാക്ഷന്‍(74)നിര്യാതനായി.
മുഴപ്പിലങ്ങാട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ റിട്ട. എസ്.ബി.ഐ കേഷ്യര്‍ പി.ലോഹിതാക്ഷന്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ കെ.സുഭാഷിണി. മക്കള്‍: ബീന, ജീന (അസിസ്റ്റന്റ് സൂപ്രണ്ട്, തിരുവനന്തപുരം വനിതാ ജയില്‍). മരുമക്കള്‍: ഉല്ലാസന്‍ (കെ.എസ്.ഇ.ബി വളപട്ടണം), ഗണേശന്‍ (മാടായി കോ. ഓപ്പറേറ്റീവ് … Read More
