ലോട്ടറിക്കാരുടെ ദുരിതം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രംഗത്ത്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
തളിപ്പറമ്പ്: താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും എടുത്തുമാറ്റപ്പെട്ട ലോട്ടറി സ്റ്റാളുകള്‍ പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.വി.രവീന്ദ്രന്‍ രംഗത്ത്. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് കടുംബം പുലര്‍ത്തുന്ന ലോട്ടറി വില്‍പ്പനക്കാര്‍ … Read More
