37 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍
തളിപ്പറമ്പ്: രണ്ട് കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ 37 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ബേക്കല്‍ പനയാലിലെ നിരാറ്റില്‍ വീട്ടില്‍ പി.കുഞ്ഞിരാമന്‍(59)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നീലേശ്വരം കൂവാറ്റില്‍വെച്ച് ഇന്ന് രാവിലെ പിടികൂടിയത്. 1985 ല്‍ കുറ്റിക്കോലില്‍ … Read More
