വ്യാപരോത്സവ് ഒന്‍പതാമത് നറുക്കെടുപ്പ് നടത്തി-
തളിപ്പറമ്പ്: തളിപ്പറമ്പ് മെര്‍ച്ചന്റ്സ് അസോസിയേന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23-24 പദ്ധതിയുടെ ഒന്‍പതാമത് നറുക്കെടുപ്പ് ഹൈവേ നബ്രാസ് ഷോപ്പിങ് കോംപ്ലെക്സില്‍ ഇസ്കാന്‍ ജ്വല്ലറിക്ക് മുന്‍വശം നടന്നു. മെര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ … Read More
