സുദിനം റിപ്പോര്‍ട്ടര്‍ എം.അബ്ദുള്മുനീറിന് ജില്ലാ ഒളിമ്പിക്സ് ഗെയിംസ് പ്രത്യേക ജൂറി അവാര്‍ഡ്.
കണ്ണൂര്‍: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക ജൂറി അവാര്‍ഡിന് സുദിനത്തിലെ എം.അബ്ദുല്‍ മുനീര്‍, ചന്ദ്രികയിലെ ഫൈസല്‍ മാടായി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന് മലയാള മനോരമയിലെ ജി. ദിനേശ്കുമാറും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് മാതൃഭൂമിയിലെ റിദിന്‍ ദാമുവും … Read More