ഓടിക്കടിച്ചു, നാട്ടുകാര്‍ തല്ലിക്കൊന്നു-
പയ്യന്നൂര്‍: പയ്യന്നൂരില്‍ നാട്ടുകാരെ ഒടിച്ചിട്ട് കടിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇന്ന് കാലത്ത് മുതല്‍ വഴിയില്‍ കാണുന്നവരെയെല്ലാം കടിച്ചു കൊണ്ട് ഓടിയ നായയെ മഹാദേവഗ്രാമത്തില്‍ വച്ചാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. തായിനേരി, തെക്കേബസാര്‍ , മാവിച്ചേരി ഭാഗങ്ങളിലൂടെ ഓടിയ നായ പയ്യന്നൂര്‍ നഗരസഭ … Read More
