മതപഠന കേന്ദ്രത്തില്‍ കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.
പരിയാരം: കാഞ്ഞങ്ങാട് സ്വദേശി വിളയാങ്കോട്ടെ മതപഠന കേന്ദ്രത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് കൊവ്വല്‍പള്ളി സ്വദേശി പി.എം.സുലൈമാന്‍(56)ആണ് മരിച്ചത്. 21 ന് രാത്രി 10.30 നാണ് വിളയാങ്കോട്ട് പ്രവര്‍ത്തിക്കുന്ന മദീന കുത്തുബുല്‍ ആലം എന്ന മതപഠനകേന്ദ്രത്തിലെ ജീവനക്കാരനായ സുലൈമാന്‍ കുഴഞ്ഞുവീണത്. … Read More
